ക്ഷമിക്കുക... ബ്ലോഗിന്റെ പണിപുരയിലാണ് ... അധികം വൈകാതെ ടീച്ചിംഗ് മാനുവല്‍ , അധ്യാപക സഹായി , പാഠപുസ്തകം, എന്നിവയുടെ pdf/word documents ഉം, ഓരോ പാഠത്തിനും ആവശ്യമായ ഓഡിയോ, വീഡിയോ, സ്ലൈഡ് പ്രസന്റേഷന്‍ ഇത്യാദി ICT ഫയല്‍സും ഈ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുന്നതാണ്... നിങ്ങളുടെ സജീവ സഹകരണം പ്രതീക്ഷിക്കുന്നു.Contact shellukj@gmail.com - 9037730932

1. വീട് നല്ല വീട്

1 വീട് നല്ല വീട് 


NIT I







  • അക്ഷരമറിയാത്ത കുഞ്ഞു കൂട്ടുകാര്‍ക്ക്  അക്ഷരപാട്ടുകള്‍ കണ്ടും കേട്ടും പഠിക്കാനായി അക്ഷരമാല വീഡിയോ
കൂട് കവിത
നന്മ നിറഞ്ഞ വീട്
കുട്ടികളുടെ കവിതകൾ യൂണിറ്റുമായി ബന്ധപ്പെട്ടത്  :ആലാപനം രാജലക്ഷ്മി ടീച്ചർ 

WORK SHEETS  DOWNLOAD


.ഉദ്ഗ്രഥനം യൂണിറ്റ് 1 ന്റെ ടീച്ചിങ്ങ് മാനുവലിന്റെ ഒരു മാതൃകാ കോപ്പി T M എന്ന ലിങ്ക് വഴി ലഭ്യമാക്കിയിരിക്കുന്നു....തയ്യാറാക്കിയത് അനുപമ ടച്ചർ
 T M
യൂണിറ്റ് 1 
P1
P2
P3
P4
P5
P6
P7
P8
P9
P10
P11
P12
P13

P14
P15
P16
P17
P18
P19
P20
P21
P22
P23
P24

1.വീട് നിര്‍മ്മാണം

ആവശ്യമായ വസ്തുക്കള്‍

1.തെര്‍മോകോള്‍ ക്യൂബുകള്‍

2.തറ,ഓട്,ചുവര്,നിലം എന്നിവ ‍‍ഡിസൈന്‍ ചെയ്തതോ വരച്ചതോ ആയ പേപ്പറുകള്‍

3.പശ,കളര്‍ പെന്‍

 

വീടിന്റെ മുറികള്‍ക്കായി ഓരോ ക്യൂബുകള്‍ ഉപയോഗിക്കാം.ഓടിനായി ഒരു തെര്‍മോകോള്‍ ക്യൂബെടുത്ത് രണ്ടായി മുറിച്ച് ഒട്ടിക്കാം.തുടര്‍ന്ന് ചുമരിനും തറക്കും ഓടിനുമൊക്കെയുള്ള ‍ഡിസൈനുകള്‍ ഒട്ടിക്കാം

ഇത്തരം കുഞ്ഞുകുഞ്ഞുവീടുകള്‍ ഉണ്ടാക്കിയശേഷം വരച്ചുണ്ടാക്കിയ ബോര്‍ഡിലോ സാന്‍ഡ്ട്രേയിലോ ഉറപ്പിക്കാം





2.പാട്ട് കേള്‍ക്കാം


3.ആനയുടെയും ഈച്ചയുടെയും  പാട്ടു കേള്‍ക്കാം


4.എളുപ്പത്തില്‍ വരയ്ക്കാം





 











5.വിരല്‍തുമ്പു ചിത്രങ്ങള്‍


WORK SHEETS





















3 comments:

  1. യൂണിറ്റ് ടെസ്റ്റ് മാതൃകകൾ ലഭിച്ചാൽ നന്നായിരുന്നു

    ReplyDelete